ചീമേനി: കാസർകോട് ഡി.സി.സി മെമ്പർ കെ. ബാലന്റെ ഭാര്യ ചീമേനി പ്ലാന്റേഷൻ കോർപ്പറേഷനിലെ റിട്ടയേർഡ് ജീവനക്കാരി എം. രമണി (65) നിര്യാതയായി. മക്കൾ: അഭിലാഷ് (ഖത്തർ) പരേതയായ അർച്ചന. മരുമക്കൾ: ദിവ്യ (അമ്പലത്തറ )ജനാർദ്ദനൻ (കുറ്റൂർ). സഹോദരങ്ങൾ: ശ്രീധരൻ, തമ്പായി, മീനാക്ഷി, സുശീല, രുഗ്മിണി, കമലാക്ഷി.