covid

കുരതലോടെ ഈ യാത്ര...

ലോക്ക് ഡൗണിൽ കണ്ണൂരിൽ കുടുങ്ങിയ അതിഥി തൊഴിലാളികളേ നാട്ടിലെത്തിക്കുന്നതിനായി കണ്ണൂരിൽ നിന്നും കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് കെ.എസ്.ആർ.ടി.സി ബസിൽ പോകാനെത്തിയ പിഞ്ചു കുഞ്ഞിന്റെ കൈകൾ വൃത്തിയാക്കുന്നു.