ചെറുവത്തൂർ: കാക്കടവ് ആമത്തലയിലെ പുത്തിലോൻ ഇബ്രാഹിം (58) നിര്യാതനായി. ഭാര്യ: എ.പി.കെ റംല. മക്കൾ: റഹീം (ദുബായ്) സലാം, ഇജാസ്, ഖദീജ. മരുമക്കൾ: ഷക്കീല (ഓട്ടപ്പടവ് ), ഫാമിദ (അരിങ്കല്ല് ). സഹോദരങ്ങൾ: അമീർഹാജി, ബഷീർ, സലാം, നാസർ, സൈനബ, ഫാത്തിമ, റംലത്ത് (എല്ലാവരും തൃക്കരിപ്പൂർ കരോളം).