dfgfgf
രാഘവൻ

നീലേശ്വരം അങ്കക്കളരിയിലെ എ.വി രാഘവൻ (70) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: രാജേഷ്, പ്രകാശൻ, പ്രസീത. മരുമക്കൾ: സന്ധ്യ, ഷീല, പ്രദീപൻ. സഹോദരങ്ങൾ: ചെറുഞ്ഞി, രാജഗോപാലൻ (മുൻ പഞ്ചായത്ത് അംഗം നീലേശ്വരം), സരോജിനി, പരേതനായ നാരായണൻ.