മുണ്ടയാട്: കനകവല്ലി റോഡിലെ കിഴക്കയിൽ പൊയിൽ ഹൗസിൽ പി. അരുൺ കുമാർ (48) നിര്യാതനായി. പരേതനായ മാധവൻ, കാർത്യായനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: അജിത് കുമാർ (എൻ.ആർ.ഐ വെൽഫെയർ സൊസൈറ്റി, കണ്ണൂർ ), അശോക് കുമാർ (അർടിസ്റ്റ്), ആശ, അനിൽ കുമാർ, അർജുൻ (ശ്രീശൈലം ഡാൻസ് അക്കാഡമി, മുണ്ടയാട് മാഷ് ). സംസ്കാരം ഇന്നു രാവിലെ 11ന് പയ്യാമ്പലത്ത്.