കാഞ്ഞങ്ങാട്: മത്സ്യതൊഴിലാളി അജാനൂർ കടപ്പുറം വായനശാലാ മുക്കിലെ വിശ്വൻ (56) നിര്യാതനായി. ഭാര്യ പുഷ്പപ. മക്കൾ: വിപിൻ വിവേക് വിദ്യ.