kumaran
കുമാരൻ

പിണറായി: ദിനേശ് ബീഡി തൊഴിലാളിയായിരുന്ന പടന്നക്കര ചക്കീന്റെ കുന്നത്ത് വീട്ടിൽ പനോളി കുമാരൻ (87) നിര്യാതനായി. ഭാര്യ: ലക്ഷ്മി (റിട്ട: പിണറായി ദിനേശ് ബീഡി ലേബൾ തൊഴിലാളി). മക്കൾ: വാസന്തി, അനിൽകുമാർ, (പെരുതേരി) അജയൻ, (ഡ്രൈവർ) സതീശൻ (സ്മൃതിൻ ഓട്ടോ ഗേരേജ് , ഇല്ലത്ത് താഴെ) മനോജ്. മരുമക്കൾ: ഗൗരി, റീജ, റീന സതീശൻ, റീന മനോജ് (പ്രധാനാധ്യാപിക, മണ്ണയാട് എൽ.പി സ്‌കൂൾ), പരേതനായ ഗോവിന്ദൻ. സഹോദരി: മാധവി.