nanu
നാണു

കതിരൂർ: ചുണ്ടങ്ങാപ്പൊയിൽ കക്കറ കൂരാറ റോഡിൽ ഇടയിലെപീടികയ്ക്ക് സമീപം 'പഞ്ചമി'യിൽ എം.പി. നാണു (76) നിര്യാതനായി. ഗോവയിലെ ലാൻഡ് സർവ്വെ ഡിപ്പാർട്ട്‌മെന്റ് റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: എം.പി. ഗൗരി. മക്കൾ: സുധീർ, സീമ. മരുമക്കൾ: സുനില, ജയരാജൻ. സഹോദരങ്ങൾ: തമ്പായി ആചാരി, ലക്ഷ്മണൻ (ഗോവ), ഗംഗാധരൻ. സഞ്ചയനം തിങ്കളാഴ്ച.