lalitha
ലളിത

തൃക്കരിപ്പൂർ: ഇടയിലെക്കാട് സൗത്തിലെ കെ.വി. ലളിത (62) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ (കണ്ണൂർ). മകൻ: പരേതനായ നിധീഷ്. സഹോദരങ്ങൾ: പരേതരായ കന്നുവീട് വിജയൻ, കെ.വി. പുരുഷോത്തമൻ