കരിന്തളം: കീഴ്മാലയിലെ കണ്ടത്തിൽ ജാനകി ( 87) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്പു. മക്കൾ: സി. കുഞ്ഞമ്പു കീഴ്മാല, ശാരദ (തൈക്കടപ്പുറം), സി രാജൻ കീഴ്മാല, മീനാക്ഷി തൈക്കടപ്പുറം, ലളിത കീഴ്മാല. മരുമക്കൾ: തങ്കമണി കീഴ്മാല, കൃഷ്ണൻ തൈക്കടപ്പുറം, കനകലത അണ്ടോൾ, ശ്രീനിവാസൻ തൈക്കടപ്പുറം, പരേതനായ മനോഹരൻ ചെറുവത്തൂർ. സഹോദരങ്ങൾ: ദേവു ഓമചേരി, കുഞ്ഞാച്ച കീഴ്മാല. പരേതരായ അമ്പുഞ്ഞി , അമ്പാടി, കുഞ്ഞിക്കണ്ണൻ, കുഞ്ഞിരാമൻ മടിക്കൈ, കണ്ടത്തിൽ നാരായണൻ, ഉണ്ടച്ചി.