നീലേശ്വരം: പട്ടേനയിലെ മയിലിട്ട അമ്മിണി അമ്മ (കാർത്യായനി 87) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ നായർ. മക്കൾ: ജയരാജൻ, പുഷ്പലത, രതി, പരേതനായ പ്രസാദ്. മരുമക്കൾ: ശശിധരൻ (റിട്ട. ആർമി), ശാന്തകുമാരി, ഹരികൃഷ്ണൻ. സഹോദരങ്ങൾ: സരസ്വതി, നന്ദിനി, ഗോപിനാഥൻ, പരേതരായ തമ്പായി.