ധർമടം: പാലയാട് ഡയറ്റിനു സമീപം തൻഈ മിൽ അത്തക്ക വീട്ടിൽ മറിയുമ്മ (85) നിര്യാതനായി. ഭർത്താവ്: പരേതനായ റിട്ട. പൊലീസ് തോട്ടത്തിൽ മുഹമ്മദ്. മക്കൾ: റംല, ബഷീർ, നിസാർ (സൗദി), നസീമ, റാബിയ. മരുമക്കൾ: മുഹമ്മദ് (പാലക്കാട്), ഖാലിദ് (തലശേരി), ഫൗസിയ, സാറ, പരേതനായ അഷ്റഫ്.