മാഹി: തിങ്കളാഴ്ച്ച മുതൽ 7മുതൽ 5 മണി വരെ കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി.ബാർബർ ഷാപ്പുകൾ ,ബ്യൂട്ടി പാർലർ,മദ്യഷാപ്പുകൾ ,ജിംനേഷ്യം തുടങ്ങിയവ പ്രവർത്തിക്കാൻ അനുമതിയില്ല.
ഹോട്ടലുകളിൽ പാർസൽ നൽകാൻ മാത്രമാണ് അനുമതി.മെഡിക്കൽ ഷോപ്പുകളും പെട്രോൾ പമ്പുകളും സാധാരണ പോലെ പ്രവർത്തിക്കും.