mask-message

പങ്കുവേക്കേണ്ടത് ആശങ്കയല്ല ആശയമാണ്...

കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാൻ ആശങ്കയില്ലാത്തെ നല്ല ആശയത്തോടെ വേണം നാമ്മെല്ലാവരും മുന്നേറാൻ. പൊതു സ്ഥലങ്ങളിൽ തുപ്പരുതെന്ന് തന്റെ മാസക്കിൽ എഴുതി നല്ലൊരു ആശയം പകർന്നു നൽകുന്ന കാഴ്ച്ച.