fgfgf
കുര്യൻ

പയ്യാവൂർ: ചന്ദനക്കംപാറയിലെ പെരുമ്പള്ളിൽ ട്രേഡേഴ്സ് ഉടമ പി.ഡി കുര്യൻ പെരുമ്പള്ളിൽ (കുര്യാച്ചൻ - 60) നിര്യാതനായി. ഭാര്യ: എടക്കോം തെക്കേതൊട്ടിൽ കുടുംബാംഗം മോളി. മക്കൾ: വിപിൻ, നിതിൻ.സഹോദരങ്ങൾ: സെബാസ്റ്റ്യൻ, ഔസേപ്പച്ചൻ, കുട്ടിയമ്മ, അന്നക്കുട്ടി, റോസമ്മ, പരേതരായ തോമസ്, ബേബി, ചാക്കോച്ചൻ, കുട്ടിയച്ചൻ, ഏലിക്കുട്ടി, മേരി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ചന്ദനക്കംപാറ ചെറുപുഷ്പം പള്ളിയിൽ.