തലശ്ശേരി: കൊളശ്ശേരി കളരിമുക്ക് നാമത്ത് തൂലോം പറമ്പിൽ കെ.പി. കുമാരൻ (68) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: രന്യ, രനിഷ, രയനശ്രീ. മരുമക്കൾ: അരുൺ, ഷിജിൻ. സഹോദരങ്ങൾ: കെ.പി. വാസുദേവൻ, മനോഹരി.