പാട്യം: പുതിയ തെരുവിൽ പട്ടേൽ സ്മാരക വായനശാലക്ക് സമീപം ചുങ്കക്കാരന്റെ വിട പി.വി.കരുണൻ (78) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: സജിനി, ഷീജ. മരുമക്കൾ: ചന്ദ്രൻ (നരവുർ), സുരേന്ദ്രൻ (മൂര്യാട് ). സഹോദരങ്ങൾ: മുകുന്ദൻ, രാഘവൻ, പരേതരായ ബാലൻ, ശ്രീധരൻ.