ചെമ്മട്ടംവയൽ: ബല്ലത്തെ നാരന്തട്ട കുഞ്ഞു മാണിക്കം അമ്മ(82 )നിര്യാതയായി. പരേതനായ പറമ്പത്ത് കമ്മാര പൊതുവാളുടെ ഭാര്യയാണ്. മക്കൾ: തമ്പാൻ ,ബാബു ,ഓമന ,രാജൻ. മരുമക്കൾ സൗദാമിനി, ഉമാദേവി (കാറളം) കുഞ്ഞികൃഷ്ണൻ (ഏഴാംമൈൽ) ശുഭ ( രാവണേശ്വരം) സഹോദരൻ പരേതനായ എൻ കുഞ്ഞിരാമൻ നായർ.സഞ്ചയനം ഞായറാഴ്ച.