കാഞ്ഞങ്ങാട്: അള്ളട സ്വരൂപത്തിന്റെ അസ്ഥാനമായ മടിയൻ കൂലോം ക്ഷേത്രത്തിൽ ഇക്കുറി കലശോത്സവം ഉണ്ടായിരിക്കുന്നതല്ലെന്ന് എക്സിക്യൂട്ടീവ് ഓഫീസർ പി. വിജയൻ അറിയിച്ചു. ചടങ്ങ് മാത്രം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് അപേക്ഷിച്ചിരുന്നുവെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.