കുന്നുംകൈ: എടുത്തില വളപ്പ് ചുള്ളിക്കര വീട്ടിൽ അബ്ദുൾ റഹ്മാൻ (55) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ നൂർജഹാൻ, അബ്ദുൾ ലത്തീഫ്, ബുഷ്റ. മരുമക്കൾ: മുനീർ, സാജിത, യാസിഖ്.