balakrishnan
ബാലകൃഷ്ണൻ

അഴീക്കോട്: കോഴിക്കോട് പറയഞ്ചേരി സ്വദേശി എ.കെ. ബാലകൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: പരേതയായ പങ്കജം (എ.ആർ ഓഫീസ്, വടകര). മകൾ: അമൃതകൃഷ്ണ. മരുമകൻ: പ്രഗീഷ്. സഞ്ചയനം വെള്ളിയാഴ്ച.