പാനൂർ: കരിയാട്രിട്ട പൊലിസ് സബ്ബ് ഇൻസ്‌പെക്ടർ കരിയാട് പടന്നക്കരയിൽ ലക്ഷ്മി നിലയത്തിൽ പറമ്പത്ത് കൃഷ്ണ കുറുപ്പ് (95) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി അമ്മ. മക്കൾ: ശ്രീധര കുറുപ്പ് (ഊട്ടി) പി പ്രഭാകരൻ മാസ്റ്റർ (റിട്ട: പ്രധാനധ്യാപകൻ കരിയാട് നമ്പ്യാർസ് ഹയർ സെക്കൻഡറി സ്‌കൂൾ, കോൺഗ്രസ്സ് എസ് കണ്ണൂർ ജില്ല സെക്രട്ടറി), കൃഷ്ണ കുമാരി (സുൽത്താൻ ബത്തേരി). മരുമക്കൾ: വസന്ത (വടകര), ഉഷാദേവി റിട്ട. അധ്യാപിക കെഎൻ യുപി സ്‌ക്കൂൾ കരിയാട് ), മോഹൻദാസ് .റിട്ട. കൺട്രോളിംഗ് ഇൻസ്‌പെക്ടർ കെഎസ്ആർടിസി). സഹോദരങ്ങൾ: വേലായുധൻ അടിയോടി, പരേതനായ അപ്പുക്കുട്ടൻ അടിയോടി. സംസ്‌ക്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ.