fgfgf

കോളയാട് : വായന്നൂർ കണ്ണമ്പള്ളിയിലെ മറുവിടത്ത് ഗോവിന്ദന്റെ ഭാര്യ കുന്നുമ്മൽ ജാനകി (65) നിര്യാതയായി.
മക്കൾ: ലീന (ചൊക്ലി, ഒളവിലം), ദിനേശൻ (ടൈലർ, തിരുപ്പൂർ). മരുമക്കൾ: രാജൻ (ഒളവിലം), രജില (കണ്ണവം). സഹോദരങ്ങൾ: പ്രേമൻ (ചിറ്റാരിപറമ്പ്), പരേതനായവിജയൻ (വായന്നൂർ). സഞ്ജയനം തിങ്കളാഴ്ച രാവിലെ 8 മണിക്ക്.