beena
ബീന

കണ്ണൂർ: ഗോഖലെ റോഡിലെ മംഗള സദനത്തിൽ ടി.കെ. ബീന (57) നിര്യാതയായി. അച്ഛൻ: പരേതനായ കെ. രാഘവൻ (പി.വി.എസ് ഐസ് ഫാക്ടറി ഒണ്ടേൻ റോഡ്). അമ്മ ടി. വിമല. സഹോദരങ്ങൾ: മനോജ് കുമാർ, ലീനാ സുന്ദരൻ, സീന, നീന, കൃഷ്ണകുമാർ (കേരള വിഷൻ
ഓപ്പറേറ്റർ), ഉണ്ണികൃഷ്ണൻ. സഞ്ചയനം തിങ്കളാഴ്ച