bhageerathi-amma
ഭാഗീരഥി അമ്മ

എടക്കാട്: ഊർപ്പഴച്ചിക്കാവിന് സമീപത്തെ കീത്താരി ചെറുവന്തട്ട ഭാഗീരഥിഅമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ മംഗലത്തോട്ടത്തിൽ നാരായണൻ നമ്പ്യാർ. മക്കൾ: രമേശ്‌കുമാർ, സുനിൽ കുമാർ, അനിൽ കുമാർ, തങ്കമണി, രവികുമാർ. മരുമക്കൾ: പരിമള, പത്മിനി, അഖില, നാരായണൻ, ജയാംബിക. സഹോദരങ്ങൾ: ഭാനുമതി, പരേതനായ അച്യുതൻ നമ്പ്യാർ (ഇരുവരും എടക്കാട് ഗ്രാമപ്പഞ്ചായത്ത് മുൻ അംഗങ്ങൾ). സഞ്ചയനം: ചൊവ്വാഴ്ച.