പയ്യന്നുർ: പാരീസ് ഓപ്റ്റിക്കൽസ് ഉടമ പരേതനായ അഹമ്മദ് ഹാജിയുടെ ഭാര്യ കുഞ്ഞിമംഗലം ആണ്ടാം കൊവ്വലിലെ കെ.പി.ഫാത്തിമ. ( 80 ) നിര്യാതയായി.സഹോദരങ്ങൾ: അബുബക്കർ,അസീസ്, കുഞ്ഞാമിന.