മാതമംഗലം: കണ്ടോന്താറിലെ കാനാ ഇടത്തിൽ ബാലകൃഷ്ണൻ നമ്പ്യർ (90) നിയ്യാതനായി. എരമം കുറ്റൂർ ബേങ്ക് മുൻ പ്രസിഡണ്ടായിരുന്നു. ഭാര്യ: ദേവി അമ്മ. മക്കൾ: വത്സല, രാമചന്ദ്രൻ (സഹകരണ ആശുപത്രി പയ്യന്നൂർ), ബാലചന്ദ്രൻ (ജില്ലാ ബേക് പയ്യന്നൂർ ശാഖ). മരുമക്കൾ: കെ.വി. ഗോപാലൻ (എരമം കുറ്റൂർ ബേങ്ക് മുൻ സിക്രട്ടറി), രജനി (കടന്നപ്പള്ളി) ജ്യോതി (കോറോം).