പയ്യന്നൂർ: കാനായി സൗത്ത് എൽ.പി സ്കൂളിന് സമീപത്തെ പലേരി വീട്ടിൽ നാരായണൻ (61) നിര്യാതനായി. കോട്ടൂർ വീട്ടിൽ ഗോപാലന്റെയും പലേരി വീട്ടിൽ കല്യാണിയുടെയും മകനാണ്. ഭാര്യ: ലീല. മക്കൾ: ലീന, സജന. മരുമക്കൾ: രാജേഷ്, സുനിൽ. സഹോദരങ്ങൾ : മീനാക്ഷി, ഗോപാലൻ, കരുണാകരൻ (ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പയ്യന്നൂർ), പത്മാവതി, കൃഷ്ണൻ.