കണ്ണൂർ: കെ. മുരളീധരൻ എം.പി യുടെ പ്രാദേശിക വികസന നിധിയിൽ നിന്നും 3.79 ലക്ഷം രൂപ വിനിയോഗിച്ച് തലശ്ശേരി ഗവ. ആശുപത്രിയിലേക്ക് 200 കൊവിഡ് 19 റാപ്പിഡ് ടെസ്റ്റ് കിറ്റും 3.61 ലക്ഷം രൂപ വിനിയോഗിച്ച് 3446 എൻ 95 മാസ്‌ക് വാങ്ങിക്കുന്നതിനും ജില്ലാ കളക്ടർ ഭരണാനുമതി നൽകി.