നീലേശ്വരം: പടന്നക്കാട് കുറുന്തൂരിലെ വടക്ക് പുറം കുഞ്ഞിക്കണ്ണൻ (80) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: പ്രകാശൻ (വെൽഡർ), സുരേശൻ (ആരോഗ്യ വകുപ്പ്, കാസർകോട്), ബിജു (മർച്ചന്റ് നേവി). മരുമക്കൾ: രജിത (മടിക്കൈ), സിനി (വലിയപറമ്പ്), പ്രിയ (വെള്ളിക്കോത്ത്). സഹോദരി: നാരായണി.