dfgfg
ലത

അഴീക്കോട്: ചാൽ ബീച്ചിന് സമീപം കക്കിരിക്കേൻ ലത (52) നിര്യാതയായി. ഭർത്താവ്: പുരുഷോത്തമൻ. മകൻ: ശ്രീരാഗ്. അച്ഛൻ: പരേതനായ രാമകൃഷ്ണൻ. അമ്മ: ശാരദ. സഹോദരങ്ങൾ: രാധാകൃഷ്ണൻ, ഗീത, ലതീഷ്, രജിത (സി.പി.എം കീരിയാട് ബ്രാഞ്ച് അംഗം), സനീഷ്. സഞ്ചയനം ബുധനാഴ്ച.