fgfg
മുഹമ്മദ്

പയ്യന്നൂർ :കുഞ്ഞിമംഗലം കൊയപ്പാറ പുതിയവളപ്പിലെ കെ.പി. മുഹമ്മദ്(70) നിര്യാതനായി. ഭാര്യ : നരിക്കോടൻ സഫിയ. മക്കൾ:സുഹറ,സല്മത്ത്, സൈബുന്നിസ, സഫീറ, അബ്ദുള്ള, നജീബ്, റാഷിദ്. മരുമക്കൾ: എറമു (മണ്ടൂർ) കാസിം, മൂസ, ജാഫർ.