abdulla
അബ്ദുള്ള

പാനൂർ: കല്ലിക്കണ്ടിയിലെ താഴെ ഗോപുരത്തിൽ അബ്ദുള്ള (82) നിര്യാതനായി. ഭാര്യ: ആയിശു. മക്കൾ: മഹമൂദ്, ആസിയ (താഴെ മുടവന്തേരി) അഷ്രഫ്, യൂസഫ് (ഇരുവരും ദുബായ്). മരുമക്കൾ: ഹസ്സൻ (താഴെ മുടവന്തേരി). സഹോദരങ്ങൾ: പരേതരായ മൂസ്സ, മമ്മി, അയിശു (പുത്തൂർ).