പാനൂർ: കൂരാറ പ്രതിഭാലയത്തിൽ ആലിച്ചാങ്കണ്ടി ഭാസ്ക്കരൻ (73) നിര്യാതനായി. വിമുക്ത ഭടനാണ്. ഭാര്യ.: പ്രഭാവതി. മക്കൾ: പ്രമോദ് (മുംബൈ). പ്രഭീഷ്, പ്രതിഭ. മരുമക്കൾ: വിജിഷ, അപർണ്ണ, മനോജ് (മാടപ്പീടിക).