ചെമ്പന്തൊട്ടി: ചെമ്പന്തൊട്ടിയിലെ ആദ്യകാല ചുമട്ടു തൊഴിലാളി പത്രോസ് (96) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി കൊച്ചുപറമ്പിൽ (ഏറ്റുമാനൂർ). മക്കൾ: ബേബി, തോമസ്, ജസ്സി. മരുമക്കൾ: ഫിലോമിന (ചെറുപുഴ), ത്രേസി (അരീക്കമല), സേവ്യർ (തൃശ്ശൂർ).