vasudevan-nmbr
പി. വാസുദേവൻ നമ്പ്യാർ

അഴീക്കോട്: ശ്രീ അക്ലിയത്ത് ശിവക്ഷേത്രത്തിന് സമീപം ഐശ്വര്യ നിവാസിൽ റിട്ട, അദ്ധ്യാപിക പാട്ടത്തിൽ നാരായണി അമ്മയുടെ മകൻ പി. വാസുദേവൻ നമ്പ്യാർ (ഹോണററി ക്യാപ്റ്റൻ, 74) നിര്യാതനായി. ഭാര്യ: പരേതയായ ഇ. അമൃതവല്ലി. മക്കൾ: ശ്രീകുമാർ (രാജസ്ഥാൻ), ഐശ്വര്യ (പൂന), ശ്രീജിത്ത് (അഴീക്കോട്). സഞ്ചയനം തിങ്കളാഴ്ച 8 മണിക്ക്.