കക്കാട്: പരപ്പിൻമൊട്ട കോരമ്പോത്ത് പുത്തൻപുരയിൽ സുമ (57) നിര്യാതയായി. പരേതരായ കുഞ്ഞി
രാമൻ, നാരായണി എന്നിവരുടെ മകളാണ്. കേനന്നൂർ എക്സ്പോർട്ട് കമ്പനി, ചൊവ്വ ജീവനക്കാരിയാണ്. സഹോദരി: കെ. ഉഷ. സംസ്കാരം പയ്യാമ്പലത്ത് നടന്നു.