പാനൂർ: സൗത്ത് ഈസ്റ്റ് പന്ന്യന്നൂരിൽ കൊപ്രക്കളത്തിൽ ശാരദ (73) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: മോഹനൻ, ശോഭ, മുരളീധരൻ, പ്രസീത, പ്രജിത, പ്രദീപൻ, മിനി, ഷിനി. മരുമക്കൾ: ഷീന, പ്രീജ, സീമ, സുരേന്ദ്രൻ, ദാസൻ, സജീവൻ, വികാസ്, മനോജ്.