ചൊക്ലി: നിടുമ്പ്രം സാംസ്‌കാരിക നിലയത്തിന് സമീപം ഇടത്തിൽ താഴെ കുനിയിൽ കൃഷ്ണൻ മേസ്ത്രി (86) നിര്യാതനായി.
ഭാര്യ: പരേതയായ ജാനകി. മക്കൾ: പ്രസന്ന, പ്രമീള, ഷാജീവൻ, സുജാത, പരേതനായ ദിനേശൻ. മരുമക്കൾ: സുരേഷ് ബാബു, രാമദാസൻ, സുരേന്ദ്രൻ, വിചിത്ര. സഹോദരങ്ങൾ: രാഘവൻ, നാണു, ദാമോദരൻ, ശ്രീധരൻ, പരേതനായ വാസു.