trtrt
പാറു

കീച്ചേരി: ചിറക്കുറ്റിയിലെ കെ.വി. പാറു (80) നിര്യാതയായി. കീച്ചേരിയിലെ ആദ്യകാല ജനറൽ മർച്ചന്റ് പരേതനായ സി.യു. കുഞ്ഞപ്പയുടെ ഭാര്യയാണ്. മക്കൾ: ശ്യാമള (പൂനെ), വനജ (ഇരിണാവ്), ചിത്തരഞ്ജൻ (സി.യു. സ്റ്റോർ, കീച്ചേരി), അശോകൻ (ദുബായ്), ദിനേശൻ (ദുബായ്). മരുമക്കൾ: ശേഖരൻ (പൂനെ), നാരായണൻ (ഇരിണാവ്), ഷീബ (കൂവേരി), ഷീജ (എടക്കോം), സീമ (കുഞ്ഞിമംഗലം). സഞ്ചയനം 27 ന്.