കൂത്തുപറമ്പ്: പാതിരിയാട് ചേരിക്കമ്പനിക്ക് സമീപത്തെ ദേവർകോട്ടത്ത് വീട്ടിൽ ഐ.കെ. രാമകൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഷാജി, സന്തോഷ്. മരുമക്കൾ: സജ്മ (ശിവപുരം), ഷൈമ (വാളാങ്കിച്ചാൽ). സഹോദരങ്ങൾ: ബാലൻ, സദാനന്ദൻ.