fgfgf
മാധവി

പയ്യന്നൂർ: മാവിച്ചേരി ചീർമ്പക്കാവിന് സമീപത്തെ മൈത്താണിമ്മൽ മാധവി (90) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: ശാന്ത (കണ്ടങ്കാളി), മോഹനൻ (എം.എം. വുഡ് വർക്സ്, മാവിച്ചേരി), ശോഭന (വടശ്ശേരി), രവീന്ദ്രൻ (ഖത്തർ), പത്മിനി (കല്യാശേരി). മരുമക്കൾ: കണ്ണൻ ചെറുകുന്നേൻ, സജിന, കുഞ്ഞപ്പൻ, ഗീത, വേലായുധൻ.