ഉദുമ: ആദ്യകാല കോൺഗ്രസ്സ് പ്രവർത്തകനും പ്രവാസിയുമായ ഉദയമംഗലം എ.കെ നിവാസിലെ എ.കെ ബാലൻ (62) നിര്യാതനായി. പരേതരായ അലാമി കുഞ്ഞമ്മ എന്നവരുടെ മകനാണ്. ഭാര്യ: പുഷ്പ. മക്കൾ: ആകാശ് (മർച്ചന്റ് നേവി), ആദർശ്, അക്ഷയ. സഹോദരങ്ങൾ: കാർത്യായണി (ചെറുവത്തൂർ), സരോജിനി (ചേറ്റുകുണ്ട്), ലക്ഷ്മി ബേവിക്കാനം (നവോദയ പെരിയ), ശാന്ത (ചെറുവത്തൂർ) എ.കെ രാജു (ഉദയമംഗലം), പരേതരായ എ.കെ അപ്പായി, ഗോപാലൻ (ചെമ്മരു), തേയ്യി, അന്ത്യകുമാർ.