fgfg
അംമ്പു

പഴയങ്ങാടി: വെങ്ങര പ്രിയദർശിനി ക്ലബ്ബിന് സമീപമുള്ള തൈക്കണ്ടി അംബു (85) നിര്യാതനായി. ഭാര്യ: പുതുവക്കൽ ചിയ്യയ് കുട്ടി. മക്കൾ: മണി, വിനോദ്, വിനോദിനി, രതിഷ് (ദുബായ്). മരുമക്കൾ: അജിത (വെങ്ങര), സജിത (വെള്ളാവ്), രമ്യ (കാനായി), സുധാകരൻ (തളിപ്പറമ്പ്). സഹോദരങ്ങൾ: കുഞ്ഞിരാമൻ, കണ്ണൻ, ബാലൻ, ദെച്ചു. ജാനകി.