dfdfd
ബേബി

പഴയങ്ങാടി: വെങ്ങര പ്രിയദർശിനി ക്ലബ്ലിന് സമീപമുള്ള മച്ചാത്തി ബേബി (46) നിര്യാതയായി. ഭർത്താവ്: പ്രകാശൻ (വയല പ്ര). അരയാത്തറന്മൽ കുഞ്ഞമ്പുവിന്റയും മാച്ചാത്തി പാറുവിന്റെയും മകളാണ്. സഹോദരങ്ങൾ: ഭാർഗവി, ശകുന്ദള, സുനിതി, മുരളി, പ്രകാശൻ, മനോജ് (മൂവരും ദുബായ്), മിനി, പരേതനായ അജയൻ.