പയ്യന്നൂർ: കണ്ടോത്ത് കിഴക്കെ കൊവ്വലിലെ പരേതനായ പാണച്ചിറമ്മൽ കുഞ്ഞമ്പുവിന്റെ ഭാര്യ തുരുത്തിപ്പള്ളി യശോദ (83) നിര്യാതയായി. മക്കൾ: രാജൻ (എടാട്ട്) മോഹനൻ, ശൈലേശൻ, സുലോചന, സത്യൻ, പ്രകാശൻ, സുനിൽകുമാർ (എല്ലാവരും കണ്ടോത്ത്). മരുമക്കൾ: ലക്ഷ്മി (എടാട്ട് ), പ്രേമവല്ലി, ഗീത, കുമാരൻ, അജിത, സുമിത്ര, സൗമ്യ. സഹോദരങ്ങൾ: ടി.പി. പാറു (കണ്ടോത്ത്), ചിരുകണ്ടൻ , കുഞ്ഞിരാമൻ , മാധവി.