കണ്ണൂർ: ശ്രീകണ്ഠപുരം കാവുമ്പായിലെ കിഴക്കേ വീട്ടിൽ പ്രകാശന്റെയും അജിതയുടെയും മകൾ സ്വാതിക (9) നിര്യാതയായി. അസുഖത്തെ തുടർന്ന് പരിയാരം ഗവ: മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. എള്ളരിഞ്ഞി എ .എൽ.പി സ്‌കൂൾ മൂന്നാം തരം വിദ്യാർത്ഥിനിയാണ്, സഹോദരി സഞ്ജന.