ഇരിട്ടി: പയഞ്ചേരിയിലെ സുഹ്രാസ് മൻസിൽ കെ.ടി അഷ്റഫ് (68) നിര്യാതനായി. പി.സി. ട്രാവൽസ് ബസ് ഉടമയായിരുന്നു. പരേതരായ പി.സി മാമു ഹാജി - ഖദീജ ദമ്പതികളുടെ മകനാണ്. മക്കൾ: ഷംല, ഷജില, ഷമൽ (ദുബായ്), ഷഹൽ. മരുമക്കൾ: ഷംഷീർ (കുവൈറ്റ്), നൗഷാദ് (ദമാം), കരീമ (ദുബായ്). സഹോദരങ്ങൾ: സലാം, ഖാദർ, മുസ്തഫ, ഷറഫുദ്ദീൻ, ആയിഷ, ആമിന, ഫാത്തിമ.