വെള്ളോറ: ആദ്യകാല കുടിയേറ്റ കർഷകൻ കടവനാട്ടെ പരേതനായ ചാഞ്ഞ പിലാക്കാൽ കുമാരന്റെ ഭാര്യ ടി.വി. ഭാർഗ്ഗവി (89) നിര്യാതയായി. മക്കൾ: മോഹനൻ,വിലാസിനി, സുഹാസിനി, മണി, വിനോദിനി, പരേതരായ വിദ്യാപതി, സതീഷ് ബാബു. സഞ്ചയനം തിങ്കളാഴ്ച.