തലശ്ശേരി: ഗോപാലപ്പേട്ട കൊക്കപ്പുറം പി.കെ. ഹൗസിൽ പീടികക്കണ്ടി റസാഖ് (56) നിര്യാതനായി. പരേതരായ വി. എറമു പീടികക്കണ്ടി കുഞ്ഞാഞ്ഞു ദമ്പതിമാരുടെ മകനാണ്. ഭാര്യ: പുത്തൻപറമ്പത്ത് സക്കീന (എടക്കാട്). സഹോദരങ്ങൾ: പി.കെ. ഷംസു, റഫീഖ്, സാദിഖ്, അലി (സീമ ഫാസ്റ്റ് ഫുഡ്, തലശ്ശേരി), മുസ്താഖ് (ഖത്തർ), റാബിയ, സമീറ, പരേതയായ റസിയ.